Latest NewsIndiaNews

ആ​ദ്യ​മാ​യി അ​ഗ്നി-3 മി​സൈ​ൽ രാ​ത്രി​യി​ൽ പ​രീ​ക്ഷിച്ചു

ബാ​ലാ​സോ​ർ: 3500 കി​ലോ​മീ​റ്റ​ർ വ​രെ പ​രി​ധി​യു​ള്ള​തും ആ​ണ​വ പോ​ർ​മു​ന ഘ​ടി​പ്പി​ക്കാ​വു​ന്ന​തു​മാ​യ ആ​ദ്യ​മാ​യി അ​ഗ്നി-3 മി​സൈ​ൽ രാ​ത്രി​യി​ൽ പ​രീ​ക്ഷിച്ചു​. ഒ​ഡി​ഷ തീ​ര​ത്തെ എ.​പി.​ജെ. അ​ബ്ദു​ൽ​ക​ലാം ദ്വീ​പി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​സ്റ്റ് റേ​ഞ്ചി​ല്‍ ശനിയാഴ്ച രാത്രിയായിരുന്നു പരീക്ഷണം നടന്നത്.

Also read : സിയാച്ചിനിൽ സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മഞ്ഞുമലയിടിഞ്ഞു വീണു; രണ്ടു സൈനികർ കൊല്ലപ്പെട്ടു

സൈ​ന്യ​ത്തി​ലെ സ്ട്രാ​റ്റ​ജി​ക് ഫോ​ഴ്സ് ക​മാ​ൻഡിന്റെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ് പ​രീ​ക്ഷ​ണം നടന്നത്. 17 മീ​റ്റ​ർ നീ​ള​വും ര​ണ്ടു മീ​റ്റ​ർ വ്യാ​സ​വും 50 ട​ൺ ഭാ​ര​മുള്ള മി​സൈ​ല്‍ ഡി​ആ​ർ​ഡി​ഒ​യുടെ നേതൃത്വത്തിൽ നി​ർ​മി​ച്ച് ക​ര​സേ​ന​യ്ക്ക് കൈ​മാ​റി​യതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button