വാണിയംപാറ: തൃശൂര്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. വൈറ്റില സ്വദേശി ഷീല (50) ആണ് മരിച്ചത്.ഷീലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനെ കാണാനില്ല.
ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത് .
Post Your Comments