Latest NewsKerala

തൃശൂരിൽ കാര്‍ നിയന്ത്രണവിട്ട് കുളത്തിലേക്ക് മറിഞ്ഞു; വൈറ്റില സ്വദേശിനി മരിച്ചു, ഭര്‍ത്താവിനെ കാണാനില്ല

ഷീലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനെ കാണാനില്ല.

വാ​ണി​യം​പാ​റ: തൃ​ശൂ​ര്‍ വാ​ണി​യം​പാ​റ​യി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് സ്ത്രീ ​മ​രി​ച്ചു. വൈ​റ്റി​ല സ്വ​ദേ​ശി ഷീ​ല (50) ആ​ണ് മ​രി​ച്ച​ത്.ഷീലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനെ കാണാനില്ല.

ഉപമുഖ്യമന്ത്രി പദം ആര്‍ക്ക് എന്നതിൽ എന്‍സിപിയിൽ ആശയകുഴപ്പം, ഉദ്ധവ് സർക്കാർ ഇന്ന് വിശ്വാസ വോട്ട് നേടും

ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button