KeralaLatest NewsNews

ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതും നടപ്പിലാക്കുന്നതും മോദി സർക്കാരാണെന്ന് കെ. സുരേന്ദ്രന്‍

ആര്യനാട്: രാജ്യത്ത് ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതും അധികാരത്തിലെത്തിയപ്പോള്‍ അത് നടപ്പിലാക്കുകയും ചെയ്യുന്നത് മോദി സര്‍ക്കാരാണെന്ന് വ്യക്തമാക്കി ബി.ജെപി നേതാവ് കെ. സുരേന്ദ്രന്‍. ഗാന്ധിയുടെ പേര് അര്‍ഹതയില്ലാതെ ഉപയോഗിച്ച്‌ രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുകയുണ്ടായി. അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഗാന്ധിജി സങ്കല്‍പ്പ പദയാത്രയുടെ പതാക സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടിക്ക് കൈമാറി സംസാരിക്കുമ്പോഴാണ് കെ. സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button