ദമ്മാം: ഇനിമുതല്‍ ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ മതിയെന്ന് സൗദിയുടെ പുതിയ തീരുമാനം. ജനുവരി ഒന്ന് മുതൽ ആരോഗ്യ ഇൻഷുറൻസ് വിദേശികളുടെ ഇഖാമയുമായി സ്വദേശികളുടെ നാഷണൽ ഐ ഡിയുമായും ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായി ജനുവരി മുതൽ സൗദി അറേബ്യയിൽ എല്ലാ ഹോസ്പിറ്റൽ , ക്ലിനിക് തിരിച്ചറിയൽ കാർഡ് സമർപ്പിച്ചാൽ മതിയാകും എന്ന് കൗൺസിൽ ഓഫ് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു.
ALSO READ: സി.ഐ.എ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമെന്ന് സൗദി രാജകുമാരന്
ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് ആപ്പുകളും ഇ ഹെൽത്ത് ഇൻഷുറൻസ് നിലവിൽ വരുന്നതിന്റെ ഭാഗമായി തിരിച്ചറിയൽ രേഖ സ്വീകരിക്കുന്നത് . ഇതിലൂടെ ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുവാനും സാധിക്കും. ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ആകുവാൻ ഇതിലൂടെ വേഗത്തിൽ ആകുവാൻ സാധിക്കുമെന്ന് കൗൺസിൽ ഓഫ് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്അറിയിച്ചു.
Post Your Comments