കൊല്ലം : വൻ തീപിടിത്തം. കൊല്ലം കരുനാഗപ്പള്ളി തുപ്പാശേരിൽ വസ്ത്രവ്യാപാരശാലയിലായാണ് തീപിടിത്തമുണ്ടായത്. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments