ന്യൂ ഡൽഹി : ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. ഗുവാഹത്തിയില്‍ നിന്നും ഇസ്ലാം, രഞ്ജിത്ത് അലി, ജമാൽ എന്നിവരെയാണ് ഡൽഹി പോലീസിന്റെ സ്‍പെഷ്യല്‍ സെല്‍ പിടികൂടിയത്. ഐഇഡി ഉപകരണങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഡൽഹിയുൾപ്പെടെയുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെയാണ് പിടികൂടിയത്.
Three people arrested by Delhi Police Special Cell (DPSC) in Goalpara, Assam along with improvised explosive devices (IED). According to DPSC they were from an ISIS inspired module, and have been sent to 10 day Assam police remand. https://t.co/E8zNOWom8E pic.twitter.com/8oHDAwEdUy
— ANI (@ANI) November 25, 2019
DCP Pramod Kushwaha, Delhi Police Special Cell: The three arrested persons were from an ISIS inspired module and were planning to attack using an IED blast a local fair in Goalpara (Assam). They were planning to replicate it in Delhi. pic.twitter.com/mjRkIk8EN1
— ANI (@ANI) November 25, 2019
ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും, പിടിയിലായവരില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ ഇല്ലെന്നും പോലീസ് പറയുന്നു. ഉത്സവങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. അസമിലെ ഗോപാൽപാരയിൽ ആദ്യം സ്ഫോടനം നടത്താനായിരുന്നു ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments