മുംബൈ: അര മണിക്കൂറിനുള്ളിൽ കാർ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട. അതിവേഗ കാർ വായ്പ ടൊയോട്ടയുടെ, ധനസ്ഥാപനമായ ടൊയോട്ട ഫിനാൻഷ്യൽ സർവീസാണ് ചില നിബന്ധനകളോടെ അവതരിപ്പിച്ചത്.
Also read : വണ്ടികൾ ഉണ്ടാക്കാൻ മാത്രമല്ല പൊളിക്കാനും മാരുതി; പഴയ വാഹനങ്ങൾ പൊളിക്കാൻ കമ്പനിയുടെ പുതിയ പദ്ധതി വരുന്നു
കടലാസ് ജോലി ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് ഓട്ടമേറ്റഡ് രീതിയിലാണ് വായ്‌പ പ്രോസസിങ് എന്നും കമ്പനി അറിയിച്ചു. സ്വന്തമായി വീടുള്ള ഉപയോക്താവായിരിക്കണം, കാർ വ്യക്തിഗത ഉപയോഗത്തിനായിരിക്കണം എന്നിവയാണ് വ്യവസ്ഥകൾ.
Post Your Comments