മുംബൈ:ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ.
ശിവസേന സഖ്യ സർക്കാർ ആറുമാസം തികയ്ക്കില്ല: രാംദാസ് അത്തേവാലെ
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. ANI ആണ് ഇതിന്റെ വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്‍സിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
Devendra Fadnavis to take oath as Maharashtra Chief Minister again,NCP’s Ajit Pawar to take oath as Deputy CM pic.twitter.com/5v1Ycf3S5U
— ANI (@ANI) November 23, 2019
Post Your Comments