
ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിന്റേയും ലാവോസിന്റേയും അതിര്‍ത്തി പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാര്യമായ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല.
Post Your Comments