Latest NewsJobs & VacanciesNews

അസാപ്പ് സ്കില്‍ ഡെവലപ്മെന്‍റ് കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് നിയമനം

ജില്ലയിലെ അസാപ്പ് സ്കില്‍ ഡെവലപ്മെന്‍റ് കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം. 60 ശതമാനം മാര്‍ക്കോടെ എം.ബി.എ യോഗ്യതയുളളവരെയാണ് പരിഗണിക്കുന്നത്. നവംബര്‍ 23ന് രാവിലെ 10ന് പൊന്‍കുന്നം ജി.എച്ച്.എസിലെ അസാപ്പ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9495999619

shortlink

Related Articles

Post Your Comments

Related Articles


Back to top button