Latest NewsIndiaNews

ജ​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇടപെടാൻ പ്രവർത്തകർക്ക് പ്രിയങ്ക ഗാന്ധിയുടെ നിർദേശം

ന്യൂ​ഡ​ല്‍​ഹി: ജ​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ർക്കും നേ​താ​ക്കൾക്കും നിർദേശം നൽകി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട് അ​വ​രു​ടെ പി​ന്തു​ണ ന​വം​ബ​ര്‍ 30ന് ​പാ​ര്‍​ട്ടി ന​ട​ത്തു​ന്ന റാ​ലി​യ്ക്ക് നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു.കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ന​വം​ബ​ര്‍ 30ന് ഡ​ല്‍​ഹി​യി​ലെ രാം ​ലീ​ല മൈ​താ​ന​ത്താ​ണ് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button