കേരള സംസ്ഥാന വൈദ്യുതി റഗുലേറ്റി കമ്മീഷനിൽ ഒഴിവുള്ള ജൂനിയർ കൺസൾട്ടന്റ്(ടെക്‌നിക്കൽ), സ്റ്റാഫ് കൺസൾട്ടന്റ് (കൺസ്യൂമർ അഡ്വകെസി) തസ്തികകളിൽ കരാർ നിയമനം നടത്തും. ജൂനിയർ കൺസൾട്ടന്റ് തസ്തികയിലേക്കുള്ള അപേക്ഷ ഡിസംബർ അഞ്ചുവരെയും സ്റ്റാഫ് കൺസൾട്ടന്റ് തസ്തികയിലേക്ക് ആറുവരെയും നൽകാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും.
Post Your Comments