Latest NewsKeralaNews

അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെയിനുകൾ വഴി തിരിച്ചുവിടും

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക് ന​വീ​ക​ര​ണ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം- കാ​യം​കു​ളം റൂ​ട്ടി​ലെ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കോ​ട്ട​യം വ​ഴി തി​രി​ച്ചു വി​ടും. ചേ​ര്‍​ത്ത​ല, തു​റ​വൂ​ര്‍ സെ​ക്ഷ​നിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്. മം​ഗ​ലാ​പു​രം- തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് (16603), ഹ​സ്ര​ത്ത് നി​സാ​മു​ദീ​ന്‍- തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (12432), എം​ജി​ആ​ര്‍ ചെ​ന്നെ സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം എ​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് (22207) എ​ന്നി​വ​യാ​ണു കോ​ട്ട​യം വ​ഴി തി​രി​ച്ചു വി​ടു​ന്ന​ത്.

Read also: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന്‌ ഹൈക്കോടതി

ചെ​ന്നൈ എ​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ര്‍, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​ത്തും. ചെ​ന്നൈ എ​ഗ്മൂ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് (16127) ഒ​രു മ​ണി​ക്കൂ​ര്‍ 50 മി​നി​റ്റ് ചേ​ര്‍​ത്ത​ല​യി​ല്‍ പി​ടി​ച്ചി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button