KeralaLatest NewsNews

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണം

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണം. ടോ​ള്‍ ബൂ​ത്ത് ജീ​വ​ന​ക്കാ​രാ​യ ആ​റു പേ​ര്‍​ക്കു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​ര്‍ മ​ട്ട​ന്നൂ​ര്‍ ഗ​വ. ആശുപത്രി​യി​ൽ പ്രവേശിപ്പിച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടാം ഗേ​റ്റി​ലെ ടോ​ള്‍ ബൂ​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്കാ​ണു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. മുൻപും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​വ​ര്‍​ക്കു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button