ഉത്തർപ്രദേശിലെ നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം സ്കിൽഡ്(1402), അൺ സ്കിൽഡ് മാൻ പവർ(2493) തസ്തികകളിലെ 3895 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. സമാന മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻകാർഡ്, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഉത്തർപ്രദേശിലാണ്
നിയമനം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.beciljobs.com/
പരസ്യ നമ്പർ: BECIL/CONTRACT JOB/MVVNL/Advt.2019/04
അവസാന തീയതി : നവംബർ 18
Also read : സ്പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റുമായി ഐബിപിഎസ് : ഉടൻ അപേക്ഷിക്കാം
Post Your Comments