സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് മുഖത്തെ പാടുകളും കറുത്ത കുത്തുകളും എല്ലാം. എന്നാല്‍ പലപ്പോഴും ഇതിനെ പൂര്‍ണമായും മാറ്റുന്നതില്‍ നമ്മള് പരാജയപ്പെട്ടു പോവുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്ബോള്‍ ചര്‍മ്മത്തിന്റെ കാര്യത്തിലും വളരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. കാരണം പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മള് അനുഭവിക്കുന്നു. കാരണം പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. കറുത്ത പാടുകളും, സണ്‍ സ്പോട്ടുകളും, ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങളും നിങ്ങളുടെ മുഖത്തും, കയ്യിലും, ചുമലുകളിലും പ്രത്യക്ഷപ്പെടാം. സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ക്ക് മുഖത്ത് ഇത്തരത്തില്‍ തവിട്ട് നിറമുള്ള പാടുകള്‍ ഉണ്ടാകുന്നത് ഏറെ വിഷമം ഉണ്ടാക്കും. ഇവ നീക്കം ചെയ്യുന്നതിന് അല്പം സമയമെടുക്കുമെങ്കിലും അത് ഏറെ പ്രയാസമുള്ള ഒന്നല്ല.വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരക്രിയകള്‍ വഴി ഇത്തരം പാടുകളെ അകറ്റി മുഖ സൗന്ദര്യം വീണ്ടെടുക്കാം
മുഖത്തുണ്ടാവുന്ന ചെറിയ പാടുകള്‍ പോലും പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്നതാണ്. അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള വഴികള്‍ തേടുന്ന അവസ്ഥയില്‍ അത് ചര്‍മ്മത്തിന് ദോഷം ചെയ്യില്ലെന്ന് ഉറപ്പ് വരുത്തണം. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്താണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
പ്രായമാകാന്‍ തുടങ്ങുന്നതിലൂടെ അത് ആദ്യം ബാധിക്കുക ചര്‍മ്മത്തെയാണ്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളും മറ്റും പല വിധത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്നത്. പ്രകൃതിദത്തമായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല. ഇത് പല വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.
Post Your Comments