Latest NewsIndia

മസ്ജിദ് നിര്‍മിച്ചത് ബാബറിന്റെ നിര്‍ദേശപ്രകാരം, രണ്ടുവർഷങ്ങൾക്ക് ശേഷം 47 ആം വയസ്സിൽ ബാബർ ലോകത്തോട് വിടപറഞ്ഞു

1483ല്‍ ​​​ജ​​​നി​​​ച്ച്‌ 12-ാം വ​​​യ​​​സി​​​ല്‍ ഫെ​​​ര്‍​​​ഗാ​​​ന​​​യു​​​ടെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ ബാ​​​ബ​​​ര്‍ 47 വ​​​ര്‍​​​ഷ​​​മേ ജീ​​​വി​​​ച്ചു​​​ള്ളൂ.

ആദ്യത്തെ മുഗൾ രാജാവായിരുന്ന ബാബർ ചക്രവർത്തി ജനിച്ചത് ഇ​​​ന്ന​​​ത്തെ ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ ഫെ​​​ര്‍​​​ഗാ​​​ന താ​​​ഴ്‌വര​​​യി​​​ലാ​​​ണ്. ക​​​ടു​​​വ എ​​​ന്നാ​​​ണു ബാ​​​ബ​​​ര്‍ എ​​​ന്ന പ​​​ദ​​​ത്തി​​​ന്‍റെ അ​​​ര്‍​​​ഥം. ടൈ​​​മൂ​​​റി​​​ന്‍റെ വം​​​ശ​​​ജ​​​നാ​​​യ അ​​​ദ്ദേ​​​ഹം ജ​​​നി​​​ച്ച​​​പ്പോൾ സ​​​ഹീ​​​ര്‍ ഉ​​​ദ്ദീ​​​ന്‍ മു​​​ഹ​​​മ്മ​​​ദ് എ​​​ന്നാ​​​യി​​​രു​​​ന്നു പേ​​​ര്. 1483ല്‍ ​​​ജ​​​നി​​​ച്ച്‌ 12-ാം വ​​​യ​​​സി​​​ല്‍ ഫെ​​​ര്‍​​​ഗാ​​​ന​​​യു​​​ടെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ ബാ​​​ബ​​​ര്‍ 47 വ​​​ര്‍​​​ഷ​​​മേ ജീ​​​വി​​​ച്ചു​​​ള്ളൂ.മം​​​ഗോ​​​ള്‍ വം​​​ശ​​​ജ​​​നാ​​​യ ബാ​​​ബ​​​ര്‍ സ​​​മ​​​ര്‍​​​ഖ​​​ണ്ട് പി​​​ടി​​​ച്ചു രാ​​​ജ്യം വ​​​ലു​​​താ​​​ക്കി. പ​​​ക്ഷേ ഫെ​​​ര്‍​​​ഗാ​​​ന ന​​​ഷ്‌​​​ട​​​മാ​​​യി. പി​​​ന്നെ ഫെ​​​ര്‍​​​ഗാ​​​ന തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു.

ക്ര​​​മേ​​​ണ കാ​​​ബൂ​​​ളി​​​ലേ​​​ക്കു രാ​​​ജ്യം വ്യാ​​​പി​​​പ്പി​​​ച്ചു. 1526ല്‍ ​​​ഒ​​​ന്നാം പാ​​​നി​​​പ്പ​​​ട്ട് യു​​​ദ്ധ​​​ത്തി​​​ല്‍ ഇ​​​ബ്രാ​​​ഹിം ലോ​​​ദി​​​യെ തോ​​​ല്പി​​​ച്ച്‌ ഡ​​​ല്‍​​​ഹി​​​യി​​​ല്‍ ഭ​​​ര​​​ണം പി​​​ടി​​​ച്ചു. ബാ​​​ബ​​​റി​​​ന്‍റെ ക​​​ല്പ​​​ന​​​പ്ര​​​കാ​​​രം സേ​​​നാ​​​ധി​​​പ​​​ന്‍ മി​​​ര്‍​​​ബാ​​​ഖി​​​യാ​​​ണ് 1528ല്‍ ​​​ബാ​​​ബ​​​റി മ​​​സ്ജി​​​ദ് പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച​​​ത്. അ​​​തു രാ​​​മ​​​ക്ഷേ​​​ത്രം നി​​​ന്നി​​​രു​​​ന്ന സ്ഥ​​​ല​​​ത്തായിരുന്നു എന്നാണ് ചരിത്രം. മേ​​​വാ​​​റി​​​ലെ ര​​​ജ​​​പു​​​ത്ര രാ​​​ജാ​​​വ് റാ​​​ണാ സം​​​ഗ​​​യെ ഖാ​​​ന്‍​​​വ യു​​​ദ്ധ​​​ത്തി​​​ല്‍ തോ​​​ല്പി​​​ച്ചു. 1530ല്‍ ​​​ആ​​​ഗ്ര​​​യി​​​ല്‍ അ​​​ന്ത​​​രി​​​ച്ച ബാ​​​ബ​​​റു​​​ടെ മൃ​​​ത​​​ദേ​​​ഹം പി​​​ന്നീ​​​ടു കാ​​​ബൂ​​​ളി​​​ല്‍ പു​​​നഃ​​​സം​​​സ്ക​​​രി​​​ച്ചു.

ബാബറി മസ്‌ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്നും ആദ്യമുണ്ടായിരുന്നത്‌ ക്ഷേത്രമെന്നും ആവർത്തിച്ച് പുരാവസ്തു ഗവേഷകൻ കെകെ മുഹമ്മദ്

ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​നി​​​ലും കി​​​ര്‍​​​ഗി​​​സ്ഥാ​​​നി​​​ലും വീ​​​ര​​​പു​​​രു​​​ഷ​​​നാ​​​യി ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന ബാ​​​ബ​​​ര്‍ എ​​​ഴു​​​തി​​​യ സ്വ​​​ന്തം ക​​​ഥ​​​യാ​​​ണ് ബാ​​​ബ​​​ര്‍ നാ​​​മ. ബാബർ നിരവധി തവണ വിവാഹം കഴിച്ചു. മക്കളിൽ ശ്രദ്ധേയരായ ഹുമയൂൺ, കമ്രാൻ മിർസ, ഹിന്ദാൽ മിർസ എന്നിവരാണ്. 1530 ൽ ആഗ്രയിൽ വച്ച് ബാബർ അന്തരിച്ചു, അദ്ദേഹത്തിന് ശേഷം ഹുമയൂൺ. അദ്ദേഹത്തെ ആദ്യം ആഗ്രയിൽ സംസ്കരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കാബൂളിലേക്ക് മാറ്റി പുനർനിർമിച്ചു.

തിമൂരിന്റെ പിതൃത്വപരമായ പിൻഗാമിയായതിനാൽ ബാബർ സ്വയം തിമൂറിഡ്, ചഗതായ് തുർക്കിക് ആയി സ്വയം കണക്കാക്കി.  ഉസ്ബെക്കിസ്ഥാനിലും കിർഗിസ്ഥാനിലും ദേശീയ നായകനായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പല കവിതകളും ജനപ്രിയ നാടൻ പാട്ടുകളായി മാറി. അക്ബറിന്റെ ഭരണകാലത്ത് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ചഗാതായ് തുർക്കിയിൽ അദ്ദേഹം ബാബർനാമ എഴുതി.മു​​​ഗ​​​ള്‍ രാ​​​ജ​​​വം​​​ശ​​​സ്ഥാ​​​പ​​​ക​​​നാ​​​യ ബാ​​​ബ​​​റി​​​ന്‍റെ പു​​​ത്ര​​​നാ​​​ണു ഹു​​​മ​​​യൂ​​​ണ്‍ ച​​​ക്ര​​​വ​​​ര്‍​​​ത്തി. (അവലംബം വിക്കിപീഡിയ)

shortlink

Post Your Comments


Back to top button