Latest NewsNewsIndia

മുക്കാല്‍ കോടിയുടെ സ്വ​ര്‍​ണവുമായി മലയാളികൾ പിടിയിൽ

ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 71.5 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വു​മാ​യി മ​ല​യാ​ളി​ക​ള്‍ പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മി​ര്‍, ന​ഹ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബെ​ല്‍​റ്റി​ല്‍ സ്ട്രി​പ്പ് രൂ​പ​ത്തി​ല്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button