ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 71.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ അമിര്‍, നഹര്‍ എന്നിവരാണ് പിടിയിലായത്. ബെല്‍റ്റില്‍ സ്ട്രിപ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
Post Your Comments