Jobs & VacanciesLatest NewsNews

സി-ഡിറ്റിൽ ഒഴിവ് : വാക് ഇൻ ഇന്റർവ്യൂ

സി-ഡിറ്റ് വെബ്‌സർവീസസ് ഡിപ്പാർട്ട്‌മെന്റ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസർച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. സോഷ്യൽ സയൻസ് വിഷയങ്ങളിലോ, വിമൻ/ ജൻഡർ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിർദിഷ്ട മേഖലയിലുള്ള ഗവേഷണ പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം സി-ഡിറ്റ്, ഗോർക്കി ഭവൻ, വാൻറോസ്സ് ജംഗ്ഷൻ, തിരുവനന്തപുരം-695034 കേന്ദ്രത്തിൽ 15ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdit.org സന്ദർശിക്കുക.

Also read : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ തൊഴിലവസരം; ഉടൻ അപേക്ഷ സമർപ്പിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button