Latest NewsNewsIndia

ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി . ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദമാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് തള്ളിയത്. സുന്നികള്‍ക്കല്ല, ഷിയാക്കള്‍ക്കാണ് അവകാശം എന്നായിരുന്നു ഹര്‍ജി. എല്ലാവരുടേയും വിശ്വാസങ്ങളും മതപരമായ കാര്യങ്ങളും അംഗീകരിയ്ക്കണമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button