Latest NewsKeralaNews

മഞ്ചക്കണ്ടി മാവോയിസ്റ്റ് – തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടൽ; ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പാലക്കാട്: മഞ്ചക്കണ്ടി വനത്തിനുള്ളിൽ നടന്ന മാവോയിസ്റ്റ് – തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡി.വൈ.എസ്.പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന് ചുമതല നല്‍കി.

ALSO READ: സി.പി.എം പ്രവർത്തകരെ യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്‌ത സംഭവം; പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു

ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിനാലാണ് മാറ്റിയത്. ഇത്തരത്തില്‍ മുന്‍പ് കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button