യുഎഇയില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് മഴ പെയ്യാൻ സാധ്യത. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നൽ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Read also: സംസ്ഥാനത്ത് തുലാവര്‍ഷവും തകര്‍ത്തു പെയ്തു : ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ ലഭിച്ചത് 51 ശതമാനം അധിക മഴ
Weather Situation Report
From Saturday 09 November until Tuesday 12 November 2019#NCM #UAE #Weather pic.twitter.com/VJ4ndAGryX— المركز الوطني للأرصاد (@NCMS_media) November 6, 2019
Post Your Comments