Latest NewsNewsKuwaitGulf

കുവൈറ്റിൽ വൻ തീപിടിത്തം : 3 മരണം

കുവൈറ്റ് സിറ്റി : തീപിടിത്തത്തിൽ 3പേർക്ക് ദാരുണാന്ത്യം. ഷുവൈഖിൽ എണ്ണ വിൽപന കേന്ദ്രം, ഗാരിജുകൾ, ഓട്ടോപാർട്ട്സ് കടകൾ എന്നിവയുൾപ്പെട്ട വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെഏഴോടെയായിരുന്നു സംഭവം. 2 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശത്തായിരുന്നു അഗ്നിബാധയുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : മക്കയിൽ വാഹനാപകടം : ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button