ഒരു മിസ്‌ഡ് കോളിലൂടെ പ്രവാസികൾക്ക് നിയമസഹായവുമായി പുതിയ പദ്ധതി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച് നോർക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തിൽ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത കു​​​റ്റ​​​ങ്ങ​​​ള്‍​​​ക്കും ചെ​​​റി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍​​​ക്കും വി​​​ദേ​​​ശ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​വാ​​​സി കൾക്കും ഈ സേവനത്തിന്റെ സൗകര്യം ലഭ്യമാകും. കേ​​​സു​​​ക​​​ള്‍ ഫ​​​യ​​​ല്‍ ചെ​​​യ്യാ​​​നു​​​ള്ള സ​​ഹാ​​യം, ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര/​​​ദ​​​യാ​​​ഹ​​​ര്‍​​​ജി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ സ​​​ഹാ​​യം, നി​​​യ​​​മ ബോ​​​ധ​​​വ​​​ത്ക​​ര​​ണം, വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ല്‍ ത​​​ര്‍​​​ജ്ജി​​​മ ന​​​ട​​​ത്താ​​ന്‍ വി​​​ദ​​​ഗ്ധ​​​രെ ല​​​ഭ്യ​​​മാ​​​ക്കു​​​ക, ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​വ​​ര്‍​​ക്കു നി​​​യ​​​മ​​​വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള സ​​​ഹാ​​​യം ന​​​ല്‍​​​കു​​​ക എന്നീ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org . ടോ​​​ള്‍​​​ഫ്രീ 1800 425 3939 , 00918802012345 .

Share
Leave a Comment