KeralaLatest NewsIndia

യുവതിയുടെ പരാതിയിൽ ശ​ശി ത​രൂ​രി​നെ​തിരെ​ തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ കേസെടുത്തു

സ​ന്ധ്യ ശ്രീ​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ്. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണു ത​രൂ​രി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം: പു​സ്ത​ക​ത്തി​ലൂ​ടെ നാ​യ​ര്‍ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ചു എ​ന്ന പ​രാ​തി​യി​ല്‍ ശ​ശി ത​രൂ​ര്‍ എം​പി​ക്കെ​തി​രെ കേ​സ്. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ നോ​വ​ല്‍ എ​ന്ന പു​സ്ത​ക​ത്തി​ല്‍ നാ​യ​ര്‍ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ചു എ​ന്നാ​രോ​പി​ച്ചു സ​ന്ധ്യ ശ്രീ​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ്. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണു ത​രൂ​രി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ… കറിവേപ്പ് തഴച്ചു വളരും

കേ​സി​ല്‍ ഡി​സം​ബ​ര്‍ 21-ന് ​ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ത​രൂ​രി​നു നോ​ട്ടീ​സ് അ​യ​ച്ചു.കേ​ര​ള​ത്തി​ലെ നാ​യ​ര്‍ സ്ത്രീ​ക​ളു​ടെ മു​റി​ക്കു പു​റ​ത്തു അ​ന്യ​പു​രു​ഷ​ന്‍റെ ചെ​രു​പ്പ് ക​ണ്ടി​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ ഭ​ര്‍​ത്താ​വ് മു​റി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ക്കു​മാ​യി​രു​ന്നു​ള്ളു എ​ന്നാ​ണു പു​സ്ത​ക​ത്തി​ലെ പ​രാ​മ​ര്‍​ശം 1989-ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച നോ​വ​ലാ​ണ് ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ നോ​വ​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button