തിരുവനന്തപുരം : ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. തിരുവനന്തപുരം തിരുമലയിൽ ഉത്തരേന്ത്യക്കാരിയായ 15 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അഞ്ച് വർഷം മുൻപ് തന്നെ ചെറിയച്ഛൻ പീഡിപ്പിച്ചതായും പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
Also read : വാളയാര്‍ കേസില്‍ പ്രതിഷേധം കനക്കുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി
Post Your Comments