Latest NewsKeralaNews

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെന്ന് നിർദേശം

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അറിയിച്ചു. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ് പരിഗണിച്ചാണ് കടലിൽ പോകരുതെന്ന് നിർദേശിച്ചിരിക്കുന്നത്. മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ക​ട​ല്‍ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന​തി​നും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ടെന്നും അവര്‍ പറഞ്ഞു. തീ​ര​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാറ്റണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button