Latest NewsKeralaNews

വാളയാര്‍ സംഭവം: യു.ഡി.എഫ് ഹര്‍ത്താല്‍

പാലക്കാട്•വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് പാലക്കാട്‌ ജില്ലയില്‍ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവംബര്‍ 5 നാണ് ഹര്‍ത്താല്‍. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വാളയാർ കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ബോധപൂർവമായ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button