Latest NewsIndiaNews

ദീപാവലിക്കായി രാജ്യം ഒരുങ്ങുമ്പോൾ കശ്‌മീരില്‍ സൈനികര്‍ക്കുനെരെ ഭീകരരുടെ ആക്രമണം; 6 ജവാന്മാര്‍ക്ക്‌ പരിക്ക്‌

ശ്രീനഗര്‍: ദീപാവലിക്കായി രാജ്യം ഒരുങ്ങുമ്പോൾ കശ്‌മീരില്‍ സൈനികര്‍ക്കുനെരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശനിയാഴ്‌ച വൈകിട്ട്‌ കരണ്‍നഗര്‍ ചെക്ക്‌ പോസ്റ്റില്‍ വാഹനപരിശോധനയ്‌ക്കിടെയാണ്‌ സംഭവം. സംഭവത്തിൽ ആറ്‌ സിആര്‍പിഎഫ്‌ ജവാന്മാര്‍ക്ക്‌ പരിക്കേറ്റു.

Read also: ക്യാര്‍ ചുഴലിക്കാറ്റ്‌ അതിതീവ്രമാകും; കനത്ത ജാഗ്രത

മുൻപും രണ്ടുതവണ ശ്രീനഗറില്‍ സമാന രീതിയില്‍ ഗ്രനേഡ്‌ ആക്രമണമുണ്ടായിരുന്നു. വ്യവസായികൾക്ക് നേരെയും ഭീകരർ ആക്രമണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button