UAELatest NewsNews

ദുബായിൽ വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും

ദുബായ്: ദുബായിൽ വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും. ഇതിന്റെ ഭാഗമായി ട്രിപോളി സ്ട്രീറ്റിൽ വേഗപരിധി വർധിപ്പിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽനിന്ന് 100 കിലോമീറ്ററായാണ് വർധിപ്പിച്ചതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് (ആർ.ടി.എ) അതോറിറ്റി പറഞ്ഞു.

ALSO READ: ഏഷ്യാനെറ്റിലെ പി. ജി. ബി. ജെ. പി വളർച്ചയെ ഇകഴ്ത്തിക്കാണിക്കാൻ ആവർത്തിച്ച് ശ്രമിക്കുന്നതുകൊണ്ടുമാത്രം പറഞ്ഞതാണ്- പ്രതികരണവുമായി കെ.സുരേന്ദ്രന്‍

എമിറേറ്റ്‌സ് റോഡുമുതൽ നൗക് ഷോട്ട് സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് തൊട്ടുമുൻപ് വരെയാണ് വേഗം വർധിപ്പിച്ചത്.

ALSO READ: പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പദ്ധതി: ശാസ്ത്രീയ നവോത്ഥാനവും സാംസ്‌കാരിക പുനരുജ്ജീവനവും രാജ്യത്തിന് ആവശ്യം; ഉപരാഷ്ട്രപതി പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button