Education & Career

എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ കീഴിൽ എറണാകുളത്ത് കർഷക റോഡിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി മത്സര പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. നവംബറിൽ നടത്തുന്ന ക്ലാസിൽ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടിക വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സി. പ്രായം 18നും 40നും മധ്യേ. അപേക്ഷ ഈ മാസം 24 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് cgc.ekm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ ബന്ധപ്പെടണം. ഫോൺ: 0484-2312944.

shortlink

Related Articles

Post Your Comments

Related Articles


Back to top button