ഭുജ്: രണ്ട് പാക് മത്സ്യത്തൊഴിലാളികൾ പിടിയിൽ. ഗുജറാത്ത് തീരത്തിന് സമീപം കച്ച് ജില്ലയിലെ ഹരാമി നാല ക്രീക്ക് മേഖലയില്‍ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മത്സ്യബന്ധന ബോട്ട് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ ഇവരെ ബിഎസ്എഫ് പിടികൂടുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്യുകയാണ്.
Read also: കുട്ടനാട്ടില്‍ മടകള്‍ വീണ് ഏക്കറുകണക്കിന് കൃഷിയ്ക്ക് നാശനഷ്ടം
Post Your Comments