കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘ബി’ ഗ്രേഡ് ഇന്റർവ്യൂവിന് കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ നിന്നും അപേക്ഷ സമർപ്പിച്ചവരിൽ ഒരു ബാച്ചിന് 24,25,26 തീയതികളിൽ കോഴിക്കോട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471 2339233
Post Your Comments