Latest NewsNewsIndia

മ​ണ്ണി​ടി​ച്ചി​ലി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്. ര​ണ്ടു പേ​രെ കാ​ണാ​താ​യി. രു​ദ്ര​പ​യാ​ഗി​ലെ ച​ന്ദി​കാ​ദ​റി​ന് സ​മീ​പ​മാ​ണ് സംഭവം. കാ​ണാ​താ​യ​വ​രെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

Read also: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button