ഔറംഗാബാദ്: താന്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. താൻ നൃത്തം ചെയ്തതെല്ലെന്നും പാര്‍ട്ടിയുടെ ചിഹ്നമായ ‘പട്ടം പറത്തല്‍’ ആഗ്യം കാട്ടിയതാണെന്നുമാണ് ഒവൈസിയുടെ വിശദീകരണം. വീഡിയോ നൃത്തമെന്ന രീതിയില്‍ പ്രചരിപ്പിച്ചത് മോശപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുമ്പോൾ ഒവൈസി കാണിച്ച പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
Maharashtra: AIMIM Chief Asaduddin Owaisi performs a dance step after the end of his rally at Paithan Gate in Aurangabad. (17.10.2019) pic.twitter.com/AldOABp2yd
— ANI (@ANI) October 18, 2019
Post Your Comments