
ഷാര്‍ജ: ഷാർജയിൽ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന
Read also: അടുത്ത മാസം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസിനെ തീരുമാനിച്ചു
Post Your Comments