കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ മൊഴി.ജോളിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും തയ്യല്‍ക്കടയില്‍ കസ്റ്റമറായി വന്നുള്ള പരിചയമാണെന്നും അവര്‍ കൊലകള്‍ നടത്തിയതായി പത്രങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് അറിയുന്നതെന്നും റാണി വ്യക്തമാക്കി.
Read also: വാട്‌സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി
ജോളിയുമൊന്നിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പൊലീസിന്റെ കണ്ണില്‍ പെട്ടെന്ന് മനസ്സിലായതോടെ പേടിച്ചു. അതുകൊണ്ടാണ് ബന്ധുവീട്ടിലേക്ക് മാറിയത്. ജോളിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. അവര്‍ക്ക് എന്‍.ഐ.ടി പരിസരത്ത് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും അറിയില്ലെന്നും അവർ മൊഴി നൽകി.
Post Your Comments