Jobs & Vacancies

മെഡിക്കല്‍ കോളേജില്‍ ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്‌നു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഐ.എല്‍.എ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അഗീകൃത പ്ലസ്ടു ബയോളജി സയന്‍സ് / വി.എച്ച്.എസ്.സി എം.എല്‍.ടി ജയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൈക്രോ ബയോളജി ലാബില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായം 45 വയസ്സിനു താഴെ. താല്‍പര്യമുള്ളവര്‍ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു രേഖകളും സഹിതം ഒക്‌ടോബര്‍ 24ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button