![bank 800](/wp-content/uploads/2019/06/bank-800.jpg)
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പണിമുടക്കില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് എംബ്ലോയീസ് ഫെഡറേഷനും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.
Post Your Comments