ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിത വിഭാഗത്തില്‍ നടന്ന മല്‍സരത്തില്‍ പരാജയമേറ്റുവാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്വാള് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാന്റെ സയാക്കാ തക്കാഹാഷിയാണ് സൈനയെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ പരാജയം വേഗം സമ്മതിച്ച സൈന രണ്ടാം സെറ്റില്‍ മികച്ച പ്രകടനം ആണ് നടത്തിയത്. എന്നാൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സ്‌കോര്‍: 15-21, 21-23
Post Your Comments