Latest NewsIndiaNews

അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ സിറ്റിയിലാണ് സംഭവം.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : അതി തീവ്ര ഇടിമിന്നലും ഉണ്ടാകും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നിത്യാനന്ദ ധാം എന്ന കെട്ടിടമാണ് തകര്‍ന്നു വീണിരിക്കുന്നത്. നിലവില്‍ നാട്ടുകാരും വിരാര്‍ പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ALSO READ: ആരോഗ്യ പദ്ധതി; കേരളത്തിലെത്തിയപ്പോഴുണ്ടായ നിരാശ നിറഞ്ഞ അനുഭവം പങ്കുവച്ച്‌ നോബേല്‍ സമ്മാന ജേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button