Latest NewsIndiaNews

മി​സാ ത​ട​വു​കാ​ര്‍​ക്കു​ള്ള പെ​ന്‍​ഷ​ന്‍ റദ്ദാക്കി

ജയ്‌പൂർ: മി​സാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ലാ​യ​വ​ര്‍​ക്ക് ന​ല്‍​കി​വ​ന്നി​രു​ന്ന പെ​ന്‍​ഷ​ന്‍ രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാണ് പെൻഷൻ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. 1975 -1977 കാ​ല​ത്ത് മി​സാ നി​യ​മ​പ്ര​കാ​രം അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് 20,000 രൂ​പ പെ​ന്‍​ഷ​നും 4,000 രൂ​പ മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍സുമാണ് അനുവദിച്ചിരുന്നത്. പെ​ന്‍​ഷ​ന്‍ നി​ര്‍​ത്ത​ലാ​ക്കു​ന്നതോടെ സർക്കാരിന് 40 കോ​ടി രൂ​പയാണ് ലഭിക്കാനാകുന്നത്.

Read also: ‘ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എ.എച്ച്.പി എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്, ആർഎസ്എസിൽ നിന്നല്ല: സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നത്’ – ഗോപിനാഥൻ കൊടുങ്ങല്ലൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button