
കൊല്ലം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്. മഴയോടൊപ്പം എത്തുന്ന ഇടിമിന്നലില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
രണ്ട് മണി മുതല്‍ രാത്രി 10 മണി വരെയാണ് ഇടിമിന്നല്‍ സാധ്യതയുള്ളത്.
Post Your Comments