Latest NewsKeralaAlpam Karunaykku VendiNewsFacebook Corner

ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ കനിവ് തേടി ആര്‍ദ്രാ മോള്‍

അഞ്ചല്‍•ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ കനിവ് തേടി കൊല്ലം അഞ്ചല്‍ സ്വദേശിനി ആര്‍ദ്രാ മോള്‍. അഞ്ചല്‍, പുത്തയം. ആൾസെയിന്റ്സ് ഹൈസ്കൂൾ വിദ്യാര്‍ത്ഥിനിയായ ആർദ്ര വളരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ആർ സി സിയില്‍ ചികിത്സയിലാണ്. ചികിത്സ ചെലവ് ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് താങ്ങാൻ കഴിയാത്തതാണ്.

പുത്തയം ജംഗ്ഷനിൽ ഓട്ടോ റിക്ഷ ( പമ്പ വാസൻ ) ഓടിച്ച് നിത്യവൃത്തി നടത്തുന്ന പിതാവ് രാജേന്ദ്രൻ പിള്ളക്ക് ഭാരിച്ച ചെലവുകൾ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.

പഠിക്കാൻ മിടുക്കിയായ പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുകയാണ്.

കുട്ടിയുടെ പിതാവിന്റെ മൊബൈൽ നമ്പരും .. ബാങ്ക് അക്കൗണ്ട് നമ്പരും ചുവടെ ചേർക്കുന്നു ..

Rajendran Pillai
Account No. 2856101009160
IFSCode: CNRB0002856
CANARA BANK, ANCHAL BRANCH, KOLLAM
————————————–
Contact number . +919539922810

https://www.facebook.com/permalink.php?story_fbid=1079488555775737&id=100011438074070

shortlink

Related Articles

Post Your Comments

Related Articles


Back to top button