ഡൽഹിയിലെ വിവിധ ജില്ലാ കോടതികളിൽ തൊഴിലവസരം. സീനിയർ പഴ്സനൽ അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ആകെ 771 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.delhidistrictcourts.nic.in/
അവസാന തീയതി : ഒക്ടോബർ ആറ്
Post Your Comments