KeralaLatest NewsIndia

മാറാട് കൂട്ടക്കൊല: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു

പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.

മാറാട് കൂട്ടക്കൊലകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് പരാതി നൽകിയത്. പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസ് പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്തിയില്ല, ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ട ദാസന്റെ ഭാര്യ സൗമിനി സുപ്രിം കോടതിയെ സമീച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button