Latest NewsIndiaNews

ജ​മ്മു കാ​ഷ്മീ​രിൽ അ​തി​ർ​ത്തി​ക്കു സ​മീ​പം ബി​എ​സ്എ​ഫ് ജ​വാ​നെ കാ​ണാ​താ​യി

ശ്രീനഗർ : ബി​എ​സ്എ​ഫ് ജ​വാ​നെ കാ​ണാ​താ​യി. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്കു സ​മീ​പം ആ​ർ​എ​സ് പു​ര​യി​ലെ അ​ർ​ണി​യ സെ​ക്ട​റി​ൽ സൈ​നി​ക പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ജ​വാ​നെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ജ​വാ​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button