
ദന്തേവാഡ•നക്സല്‍ ബാധിത പ്രദേശമായ ദന്തേവാഡയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 9 റൗണ്ട് വോട്ടെണ്ണലില്‍ കോണ്‍ഗ്രസിന് 800 വോട്ടിന്റെ ലീഡ്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവി കര്‍മയുടെ ലീഡ് 6,244 വോട്ടുകളായി ഉയര്‍ന്നു.
53.25 ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഏപ്രിലിൽ നടന്ന നക്സൽ ആക്രമണത്തിൽ ബിജെപി എംഎൽഎ ഭീമ മാണ്ഡവി കൊല്ലപ്പെട്ടതോടെയാണ് ദന്തേവാഡയിയില്‍ ഉപതെരെഞ്ഞെടുപ്പ് അനിവാര്യമായത്.
Post Your Comments